ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Saturday, February 27, 2021 10:50 PM IST
മ​ങ്ക​ട: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. വെ​ള്ളി​ല ക​ട്കാ സി​റ്റി പു​റ​ത്തെ​യി​ൽ ചാ​ക്കോ (ജേ​ക്ക​ബി​ന്‍റ) മ​ക​ൻ നി​ഖി​ൽ ജേ​ക്ക​ബ് (33) ആ​ണ് മ​രി​ച്ച​ത്,
കോ​ഴി​ക്കോ​ട് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ് മാ​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​ര​ന്നു, മാ​താ​വ്: എ​ലി​യാ​മ. ഭാ​ര്യ: സ​വി​ത, മു​ക്കം. മ​ക്ക​ൾ: റെ​യാ​ൻ, യു​വാ​ൻ.