ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, December 13, 2019 12:09 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ലെ ലോ​ഡ്ജ് മു​റി​യി​ൽ താ​മ​സി​ച്ച് ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി യു​വാ​ക്ക​ൾ​ക്കു ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാന്‌ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ നി​ല​ന്പൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തു.

അ​മ​ര​ന്പ​ലം മേ​ലേ കൂ​റ്റ​ന്പാ​റ താ​മ​സി​ക്കു​ന്ന പൊ​ടി​യാ​ട്ട് വീ​ട്ടി​ൽ പി. ​വി​ഷ്ണു (25) ആ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്നു 2.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ​യും സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

വി​ഷ്ണു നാ​ല് മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ഇ​ത്ത​രം കേ​സി​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്ത് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

നി​ല​ന്പൂ​ർ റേ​ഞ്ചി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റെ​ജി തോ​മ​സ്, പി. ​സു​ധാ​ക​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​അ​ഭി​ലാ​ഷ്, സു​ലൈ​മാ​ൻ, സി.​വി. റി​ജു, കെ. ​ആ​ബി​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.