കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ജി​ല്ല​യി​ൽ പ​ര്യാ​ട​ന​ത്തി​നെ​ത്തു​ന്നു
Saturday, November 28, 2020 11:21 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ 30നു ജി​ല്ല​യി​ൽ പ​ര്യാ​ട​നം ന​ട​ത്തും. രാ​വി​ലെ 10മ​ണി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും 11 മ​ണി​ക്ക് അ​ങ്ങാ​ടി​പ്പു​റ​ത്തും 4.30നു ​പ​ടി​ക്ക​ലും ആ​റു മ​ണി​ക്ക് ചേ​ലേ​ന്പ്ര​യി​ലും യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഡി​സം​ബ​ർ 1ാ!ം തി​യ​തി 10 മ​ണി​ക്ക് പൊ​ന്നാ​നി എ​ര​മം​ഗ​ല​ത്തും നാ​ലു മ​ണി​ക്ക് എ​ട​ക്ക​ര​യി​ലും അ​ഞ്ചു മ​ണി​ക്ക് നി​ല​ന്പൂ​രി​ലും ആ​റു മ​ണി​ക്ക് വ​ണ്ടൂ​രി​ലും 7.30 അ​രീ​കോ​ടും എ​ട്ടു മ​ണി​ക്ക് കൊ​ണ്ടോ​ട്ടി​യി​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​തി​നു ശേ​ഷം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ്‌​സ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പ​ര്യാ​ട​നം ന​ട​ത്തും.