102 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വം: മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, December 5, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: കൊ​ള​ഗ​പ്പാ​റ വ​ട്ട​ത്തി​മൂ​ല കോ​ള​നി​യി​ൽ​നി​ന്നും 102 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ പി​ടി​യി​ൽ.
മീ​ന​ങ്ങാ​ടി അ​പ്പാ​ട് പാ​റ​ക്ക​ൽ മ​നോ​ജ്(50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്.