റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 11:14 PM IST
വാ​ളേ​രി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട് റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ളേ​രി​യി​ൽ തോ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട് ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ മു​ട​ക്കി​യാ​ണ് 60 മീ​റ്റ​ർ റോ​ഡ് നി​ർ​മി​ച്ച​ത്. വാ​ർ​ഡ് മെ​ന്പ​ർ ഉ​ഷാ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​സീ​റ ഷി​ഹാ​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ജെ​ൻ​സി ബി​നോ​യി, ശി​ഹാ​ബ് അ​യാ​ത്ത്, മെ​ന്പ​ർ·ാ​രാ​യ എം.​പി. വ​ത്സ​ൻ, സു​മി​ത്ര ബാ​ബു, ല​ത വി​ജ​യ​ൻ, ഷി​ൽ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.