കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, August 11, 2020 9:44 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ന്ത​ൽ സ്വ​ദേ​ശി(60) മ​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗം ബാ​ധി​ച്ച​ത്. മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 20 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ച്ചു. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.