വ​യ​നാ​ട്ടി​ൽ 87 പേ​ർ​ക്ക്; 115 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 87 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 82 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. 115 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നെ​ൻ​മേ​നി-20, മേ​പ്പാ​ടി-18, വെ​ള്ള​മു​ണ്ട-11, ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി-​ആ​റു​വീ​തം, ബ​ത്തേ​രി-​നാ​ല്, എ​ട​വ​ക-​മൂ​ന്ന്, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ-​ര​ണ്ടു​വീ​തം, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, പൊ​ഴു​ത​ന, പു​ൽ​പ്പ​ള്ളി, തി​രു​നെ​ല്ലി, മു​ട്ടി​ൽ, തൊ​ണ്ട​ർ​നാ​ട്, വൈ​ത്തി​രി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ക​ൽ​പ്പ​റ്റ, മേ​പ്പാ​ടി, മു​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ, ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട മ​റ്റാ​ളു​ക​ൾ.
തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ-10 വീ​തം, ബ​ത്തേ​രി, മു​ട്ടി​ൽ, എ​ട​വ​ക-​ഏ​ഴു​വീ​തം, നെ​ൻ​മേ​നി-​അ​ഞ്ച്, വെ​ള്ള​മു​ണ്ട, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, കേ​ണി​ച്ചി​റ, മേ​പ്പാ​ടി-​മൂ​ന്നു​വീ​തം, മ​ല​പ്പു​റം-​ര​ണ്ട്, തൊ​ണ്ട​ർ​നാ​ട്, വൈ​ത്തി​രി, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, ക​ൽ​പ്പ​റ്റ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ-​ഒ​ന്നു​വീ​തം, ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11 പേ​ർ, വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 32 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 5,913 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 40 പേ​ർ മ​രി​ച്ചു. 4,880 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 993 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.