പ​ഞ്ചാ​യ​ത്തു​ക​ളും സം​വ​ര​ണ വാ​ർ​ഡു​ക​ളും
Tuesday, September 29, 2020 1:03 AM IST
പ​ള്ളി​ക്ക​ര- നാ​ലാം വാ​ർ​ഡ് അ​ന്പ​ങ്ങാ​ട്, ആ​റാം വാ​ർ​ഡ് പ​ന​യാ​ൽ,ഒ​ൻ​പ​താം വാ​ർ​ഡ് ബം​ഗാ​ട്,പ​ത്താം വാ​ർ​ഡ് കു​ന്നൂ​ച്ചി,11ാം വാ​ർ​ഡ് വെ​ളു​ത്തോ​ളി, 13ാം വാ​ർ​ഡ് പാ​ക്കം,15 കീ​ക്കാ​ൻ,17ാം വാ​ർ​ഡ് പൂ​ച്ച​ക്കാ​ട്, 19 പ​ള്ളി​പ്പു​ഴ, 20 ക​രു​വാ​ക്കോ​ട് , 21 പ​ള്ളി​ക്ക​ര (സ്ത്രീ ​സം​വ​ര​ണം), 12 ാം വാ​ർ​ഡ് ആ​ല​ക്കോ​ട് (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
അ​ജാ​നൂ​ർ-​ഒ​ന്നാം വാ​ർ​ഡ് രാ​വ​ണീ​ശ്വ​രം, മൂ​ന്നാം വാ​ർ​ഡ് വേ​ല​ശ്വ​രം, നാ​ലാം വാ​ർ​ഡ് മ​ഡി​യ​ൻ, അ​ഞ്ചാം വാ​ർ​ഡ് മാ​ണി​ക്കോ​ത്ത്, എ​ട്ടാം വാ​ർ​ഡ് കാ​ട്ടു​കു​ള​ങ്ങ​ര,പ​ത്താം വാ​ർ​ഡ് രാം​ന​ഗ​ർ, 11ാം വാ​ർ​ഡ് പ​ള്ളോ​ട്ട്, 12ാം വാ​ർ​ഡ് കി​ഴ​ക്കും​ക​ര,13 ാം വാ​ർ​ഡ് തു​ളി​ച്ചേ​രി,14ാം വാ​ർ​ഡ് അ​തി​ഞ്ഞാ​ൽ, 20 ാംവാ​ർ​ഡ് മ​ല്ലി​ക​മാ​ൾ, 22ാം വാ​ർ​ഡ് ബാ​രി​ക്കാ​ട് (സ്ത്രീ ​സം​വ​ര​ണം), ആ​റാം വാ​ർ​ഡ് അ​ടോ​ട്ട് (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
പു​ല്ലൂ​ർ-​പെ​രി​യ- ഒ​ന്നാം വാ​ർ​ഡ് കു​ണി​യ, ര​ണ്ടാം വാ​ർ​ഡ് ആ​യ​ന്പാ​റ,മൂ​ന്നാം വാ​ർ​ഡ് കൂ​ടാ​നം, നാ​ലാം വാ​ർ​ഡ് ത​ന്നി​തോ​ട്,ആ​റാം വാ​ർ​ഡ് ഇ​രി​യ,എ​ട്ടാം വാ​ർ​ഡ് അ​ന്പ​ല​ത്ത​റ,പ​ത്താം വാ​ർ​ഡ് വി​ഷ്ണു​മം​ഗ​ലം,13 ാം വാ​ർ​ഡ് കേ​ളോ​ത്ത് ,15 ാം വാ​ർ​ഡ് കാ​യ​ക്കു​ളം (സ്ത്രീ ​സം​വ​ര​ണം), അ​ഞ്ചാം വാ​ർ​ഡ് ക​ല്യോ​ട്ട് (പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം).
കാ​റ​ഡു​ക്ക- ഒ​ന്നാം വാ​ർ​ഡ് പ​ണി​യ,ര​ണ്ടാം വാ​ർ​ഡ് മു​ണ്ടോ​ൾ, നാ​ലാം വാ​ർ​ഡ് ആ​ല​ന്ത​ടു​ക്ക,എ​ട്ടാം വാ​ർ​ഡ് കു​ണ്ടാ​ർ, 11 ാം വാ​ർ​ഡ് ബ​ള​ക്ക, 13 ാം വാ​ർ​ഡ് കൊ​ട്ടം​കു​ഴി,14 ാം വാ​ർ​ഡ് കാ​റ​ഡു​ക്ക,15 ാം വാ​ർ​ഡ് ബെ​ർ​ലം (സ്ത്രീ​സം​വ​ര​ണം), 12 ാം വാ​ർ​ഡ് മൂ​ടം​കു​ളം (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
ഉ​ദു​മ - നാ​ലാം വാ​ർ​ഡ് അ​ര​മ​ങ്ങാ​നം,ആ​റാം വാ​ർ​ഡ് വെ​ടി​ക്കു​ന്ന്,ഏ​ഴാം വാ​ർ​ഡ് നാ​ലാം​വാ​തു​ക്ക​ൽ, എ​ട്ടാം വാ​ർ​ഡ് എ​രോ​ൽ, പ​ത്താം​വാ​ർ​ഡ് ആ​റാ​ട്ടു​ക​ട​വ്, 11 ാം വാ​ർ​ഡ് മു​തി​യ​ക്കാ​ൽ , 15 ാം വാ​ർ​ഡ് ബേ​ക്ക​ൽ, 17 ാം വാ​ർ​ഡ് പാ​ല​ക്കു​ന്ന്,18 ാം വാ​ർ​ഡ് ക​രി​പ്പോ​ടി, 19 ാംവാ​ർ​ഡ് പ​ള്ളം തെ​ക്കേ​ക്ക​ര ,21 ാം വാ​ർ​ഡ് അം​ബി​കാ ന​ഗ​ർ (സ്ത്രീ ​സം​വ​ര​ണം),ഒ​ന്നാം വാ​ർ​ഡ് ബേ​വൂ​രി (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
കു​ന്പ​ഡാ​ജെ- ഒ​ന്നാം വാ​ർ​ഡ് അ​ന്ന​ടു​ക്ക, ര​ണ്ടാം​വാ​ർ​ഡ് മു​നി​യൂ​ർ, മൂ​ന്നാം വാ​ർ​ഡ് കു​ന്പ​ടാ​ജെ , അ​ഞ്ചാം വാ​ർ​ഡ് ചെ​റൂ​ണി, എ​ട്ടാം വാ​ർ​ഡ് ഒ​ട​ന്പ​ള,12 ാം വാ​ർ​ഡ് അ​ഗ​ൽ​പാ​ടി,13 ാം വാ​ർ​ഡ് ഉ​ബ്രം​ഗ​ള (സ്ത്രീ ​സം​വ​ര​ണം),ഒ​ൻ​പ​താം വാ​ർ​ഡ് മ​വ്വാ​ർ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
വോ​ർ​ക്കാ​ടി- ഒ​ന്നാം വാ​ർ​ഡ് പാ​വൂ​ർ, അ​ഞ്ചാം വാ​ർ​ഡ് ബോ​ഡ്ഡോ​ഡി,എ​ട്ടാം വാ​ർ​ഡ് ത​ലെ​ക്കി,ഒ​ൻ​പ​താം വാ​ർ​ഡ് സോ​ഡം​കൂ​ർ,11 ാം വാ​ർ​ഡ് കൊ​ണി​ബൈ​ൽ,12 ാം വാ​ർ​ഡ് കൊ​ട്‌​ല​മൊ​ഗ​രു,14 ാം വാ​ർ​ഡ് വോ​ർ​ക്കാ​ടി,15 വാ​ർ​ഡ് ന​ല്ലെ​ങ്കീ (സ്ത്രീ ​സം​വ​ര​ണം), ര​ണ്ടാം വാ​ർ​ഡ് കേ​ദു​ന്പാ​ടി (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
മം​ഗ​ൽ​പാ​ടി- ര​ണ്ടാം വാ​ർ​ഡ് ഉ​പ്പ​ള ഗേ​റ്റ്,മൂ​ന്നാം വാ​ർ​ഡ് മു​ളി​ഞ്ച,ഏ​ഴാം വാ​ർ​ഡ് പ്ര​താ​പ് ന​ഗ​ർ,എ​ട്ടാം വാ​ർ​ഡ് ബേ​ക്കൂ​ർ, ഒ​ൻ​പ​താം വാ​ർ​ഡ് കു​ബ​ണൂ​ർ,12 ാം വാ​ർ​ഡ് ഇ​ച്ചി​ലം​ങ്കോ​ട്,13 ാം വാ​ർ​ഡ് മു​ട്ടം, 14ാം വാ​ർ​ഡ് ഒ​ള​യം, 15 ാം വാ​ർ​ഡ് ഷി​റി​യ, 16 ാം വാ​ർ​ഡ് ബ​ന്തി​യോ​ട്,19ാം വാ​ർ​ഡ് മം​ഗ​ൽ​പാ​ടി,22 ാം വാ​ർ​ഡ് ബ​പ്പാ​യി​തോ​ട്ടി (സ്ത്രീ ​സം​വ​ര​ണം), 21 ാം വാ​ർ​ഡ് ന​യാ​ബ​സാ​ർ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
മ​ടി​ക്കൈ- അ​ഞ്ചാം വാ​ർ​ഡ് കാ​ഞ്ഞി​ര​പ്പൊ​യി​ൽ,ഏ​ഴാം വാ​ർ​ഡ് ചെ​ര​ണ​ത്ത​ല,എ​ട്ടാം വാ​ർ​ഡ് കോ​ളി​ക്കു​ന്ന്,ഒ​ൻ​പ​താം വാ​ർ​ഡ് എ​രി​ക്കു​ളം,11 ാം വാ​ർ​ഡ് ക​ക്കാ​ട്, 12 ാം വാ​ർ​ഡ് അ​ടു​ത്ത​ത് പ​റ​ന്പ്,13 ാം വാ​ർ​ഡ് ചാ​ള​ക്ക​ട​വ്, 14 ാം വാ​ർ​ഡ് കീ​ക്കാ​ങ്കോ​ട്ട് (സ്ത്രീ ​സം​വ​ര​ണം), മൂ​ന്നാം വാ​ർ​ഡ് വെ​ള്ളാ​ച്ചേ​രി (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
മീ​ഞ്ച - മൂ​ന്നാം വാ​ർ​ഡ് ത​ലേ​ക​ള, നാ​ലാം വാ​ർ​ഡ് മീ​ഞ്ച, അ​ഞ്ചാം വാ​ർ​ഡ് ബേ​രി​കെ, ഏ​ഴാം വാ​ർ​ഡ് ചി​ഗു​രു​പാ​ദെ ,എ​ട്ടാം വാ​ർ​ഡ് ബാ​ളി​യൂ​ർ,11 ാം വാ​ർ​ഡ് മ​ജി​ബൈ​ൽ, 12 ാം വാ​ർ​ഡ് ദു​ർ​ഗ്ഗി പ​ള്ള, 14 ാം വാ​ർ​ഡ് ക​ട​ന്പാ​ർ (സ്ത്രീ ​സം​വ​ര​ണം), ഒ​ന്നാം വാ​ർ​ഡ് മ​ജി​ർ​പ​ള്ള (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
ബെ​ള്ളൂ​ർ- ഒ​ന്നാം വാ​ർ​ഡ് ഇ​ന്ദു​മൂ​ല,നാ​ലാം വാ​ർ​ഡ് മ​ര​ത​മൂ​ല, ആ​റാം വാ​ർ​ഡ് ക​ക്ക​ബെ​ട്ടു 11 ാം വാ​ർ​ഡ് കാ​യി​മാ​ല,12 ാം വാ​ർ​ഡ് പ​ന​യാ​ല,13 ാം വാ​ർ​ഡ് കി​ന്നിം​ഗാ​ർ(​സ്ത്രീ സം​വ​ര​ണം), പ​ത്താം വാ​ർ​ഡ് നാ​ട്ട​ക്ക​ൽ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം), മൂ​ന്നാം വാ​ർ​ഡ് കൊ​ള​ത​പ്പാ​റ (പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം).
മു​ളി​യാ​ർ- നാ​ലാം വാ​ർ​ഡ് ശ്രീ​ഗി​രി,അ​ഞ്ചാം വാ​ർ​ഡ് പാ​ത്ത​ന​ടു​ക്കം,ഒ​ൻ​പ​താം വാ​ർ​ഡ് ഇ​രി​യ​ണ്ണി,പ​ത്താം വാ​ർ​ഡ് ബേ​പ്പ്,11 ാം വാ​ർ​ഡ് മു​ളി​യാ​ർ,12 ാം വാ​ർ​ഡ് ബോ​വി​ക്കാ​നം ,14 ാം വാ​ർ​ഡ് മൂ​ല​ടു​ക്കം,15 ാം വാ​ർ​ഡ് നെ​ല്ലി​ക്കാ​ട് (സ്ത്രീ ​സം​വ​ര​ണം) 13 ാം വാ​ർ​ഡ് ബാ​ല​ന​ടു​ക്കം(​പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
കു​റ്റി​ക്കോ​ൽ -ഒ​ന്നാം വാ​ർ​ഡ് ബേ​ത്തൂ​ർ​പ്പാ​റ,മൂ​ന്നാം വാ​ർ​ഡ് ശ​ങ്ക​രം​പാ​ടി,നാ​ലാം​വാ​ർ​ഡ് ഒ​റ്റ​മാ​വു​ങ്കാ​ൽ,എ​ട്ടാം വാ​ർ​ഡ് വീ​ട്ടി​യാ​ടി,12ാം വാ​ർ​ഡ് ആ​ലി​നു​താ​ഴെ,14 ാം വാ​ർ​ഡ് ഞെ​രു(​സ്ത്രീ സം​വ​ര​ണം), 15 ാം വാ​ർ​ഡ് ക​ള​ക്ക​ര(​പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം), ര​ണ്ടാം വാ​ർ​ഡ് ചാ​ട​കം,ഒ​ൻ​പ​താം വാ​ർ​ഡ് ചു​രി​ത്തോ​ട് (പ​ട്ടി​ക​വ​ർ​ഗ സ്ത്രീ ​സം​വ​ര​ണം).
ബേ​ഡ​ഡു​ക്ക- ഒ​ന്നാം​വാ​ർ​ഡ് ക​ല്ല​ളി, ര​ണ്ടാം വാ​ർ​ഡ് വ​രി​ക്കു​ളം, മു​ന്നാം വാ​ർ​ഡ് മ​രു​ത​ടു​ക്കം,അ​ഞ്ചാം വാ​ർ​ഡ് ബീം​ബു​ങ്കാ​ൽ,ഏ​ഴാം വാ​ർ​ഡ് കു​ണ്ടൂ​ച്ചി, ഒ​ൻ​പ​താം വാ​ർ​ഡ് പെ​രി​ങ്ങാ​നം,12 ാം വാ​ർ​ഡ് മു​ന്നാ​ട്, 15ാം വാ​ർ​ഡ് ബെ​രി​ദ (സ്ത്രീ ​സം​വ​ര​ണം), പ​ത്താം വാ​ർ​ഡ് പു​ലി​ക്കോ​ട് ( പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം), എ​ട്ടാം വാ​ർ​ഡ് ബേ​ഡ​കം ( പ​ട്ടി​ക​വ​ർ​ഗ സ്ത്രീ ​സം​വ​ര​ണം).
ദേ​ലം​ന്പാ​ടി- ഒ​ന്നാം വാ​ർ​ഡ് ഉ​ജ്ജം​പാ​ടി, ര​ണ്ടാം​വാ​ർ​ഡ് ദേ​ലം​ന്പാ​ടി ,ആ​റാം വാ​ർ​ഡ് ബെ​ള്ള​ക്കാ​ന, പ​ത്താം വാ​ർ​ഡ് ബ​ള​വ​ന്ത​ടു​ക്ക,12ാം വാ​ർ​ഡ് അ​ഡൂ​ർ,14 ാം വാ​ർ​ഡ് മൊ​ഗ​ർ ,15 ാം വാ​ർ​ഡ് പ​ള്ള​ങ്കോ​ട്,16 ാം വാ​ർ​ഡ് മ​യ്യ​ള (സ്ത്രീ ​സം​വ​ര​ണം), മൂ​ന്നാം വാ​ർ​ഡ് പ​ര​പ്പ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം), അ​ഞ്ചാം വാ​ർ​ഡ് ദേ​വ​ര​ടു​ക്ക( പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം)
എ​ൻ​മ​ക​ജെ -ര​ണ്ടാം വാ​ർ​ഡ് ച​വ​ർ​ക്കാ​ട്,അ​ഞ്ചാം വാ​ർ​ഡ് ശി​വ​ഗി​രി,ഒ​ൻ​പ​താം വാ​ർ​ഡ് പെ​ര​ള ഈ​സ്റ്റ്,പ​ത്താം വാ​ർ​ഡ് പെ​ര​ള വെ​സ്റ്റ്, 12 ാംവാ​ർ​ഡ് ബ​ൻ​പ​ത്ത​ടു​ക്ക, 13 ാം വാ​ർ​ഡ് ഗു​ണാ​ജെ,15 ാം വാ​ർ​ഡ് എ​ൻ​മ​ക​ജെ, 16 ാം വാ​ർ​ഡ് ബ​ജ​കു​ട​ല്, 17 ാം വാ​ർ​ഡ് അ​ട്ക​സ്ഥ​ല (സ്ത്രീ​സം​വ​ര​ണം), മൂ​ന്നാം വാ​ർ​ഡ് ബാ​ലെ​ക​ലെ( പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
മ​ഞ്ചേ​ശ്വ​രം- ഒ​ന്നാം വാ​ർ​ഡ് ക​ണ്വ​തീ​ർ​ത്ഥ, ര​ണ്ടാം തൂ​മി​നാ​ട്,അ​ഞ്ചാം വാ​ർ​ഡ് ഗേ​റു​ക​ട്ടെ,ആ​റാം വാ​ർ​ഡ് ഉ​ദ്യാ​വ​ർ ഗ​ത്തു, ഏ​ഴാം വാ​ർ​ഡ് മ​ച്ചം​പാ​ടി,പ​ത്താം വാ​ർ​ഡ് അ​രി​മ​ല,14 ാം വാ​ർ​ഡ് ബം​ഗ്ര മ​ഞ്ചേ​ശ്വ​രം,15 ാം വാ​ർ​ഡ് ഗു​ഡ്ഡെ​ഗേ​രി ,16 ാം വാ​ർ​ഡ് ക​ട​പ്പു​റം,18 ാം വാ​ർ​ഡ് അ​യ്യ​ർ​ക​ട്ടെ, 19 ാം വാ​ർ​ഡ് കു​ണ്ടു​കൊ​ള​കെ (സ്ത്രീ ​സം​വ​ര​ണം), 13 ാം വാ​ർ​ഡ് വാ​മ​ഞ്ചൂ​ർ കാ​ജെ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)
പൈ​വ​ളി​ഗെ- ര​ണ്ടാം വാ​ർ​ഡ് സി​ര​ന്ത​ടു​ക്ക,നാ​ലാം വാ​ർ​ഡ് ആ​വ​ള,ആ​റാം വാ​ർ​ഡ് പെ​ർ​വ്വോ​ടി,ഏ​ഴാം വാ​ർ​ഡ് ബെ​രി​പ​ദ​വ്,എ​ട്ടാം വാ​ർ​ഡ് സു​ദം​ബ​ള,ഒ​ൻ​പ​താം വാ​ർ​ഡ് ചേ​രാ​ൾ,പ​ത്താം വാ​ർ​ഡ് സ​ജ​ൻ​കി​ല,11 ാം വാ​ർ​ഡ് മാ​ണി​പ്പാ​ടി,12 ാം വാ​ർ​ഡ് പെ​ർ​മു​ദെ, 14 ാം വാ​ർ​ഡ് ചേ​വാ​ർ (സ്ത്രീ ​സം​വ​ര​ണം), അ​ഞ്ചാം വാ​ർ​ഡ് മു​ളി​ഗ​ദ്ദെ( പ​ട്ടി​ക​ജാ​തി സം​വ​ര​ണം).
പു​ത്തി​ഗൈ- ര​ണ്ടാം വാ​ർ​ഡ് ധ​ർ​മ്മ​ത്ത​ഡു​ക്ക,നാ​ലാം വാ​ർ​ഡ് ബാ​ഡൂ​ർ,ആ​റാം വാ​ർ​ഡ് ഉ​ർ​മി,എ​ട്ടാം വാ​ർ​ഡ് സീ​താം​ഗോ​ളി, പ​ത്താം വാ​ർ​ഡ് എ​ട​നാ​ട്,11 ാം വാ​ർ​ഡ് മു​കാ​രി​ക്ക​ണ്ട,14 ാം വാ​ർ​ഡ് അം​ഗ​ഡി​മു​ഗ​ർ( സ്ത്രീ ​സം​വ​ര​ണം), 12 ാം വാ​ർ​ഡ് പു​ത്തി​ഗെ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം).