പ​ന്മ​ന​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു
Sunday, December 6, 2020 1:48 AM IST
ച​വ​റ : പ​ന്മ​ന​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു. പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ചോ​ല പ​തി​മൂ​ന്നാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി രാ​സ്ക ഭ​വ​നി​ൽ രാ​ജു ( രാ​സ്ക- 54) ആ​ണ് മ​രി​ച്ച​ത്. അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കി​ഡ്നി സ്റ്റോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​ര​വെ ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശു​ഭ. മ​ക്ക​ൾ: ശ്യാം, ​അ​മ​ൽ. പ​ന്മ​ന പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി നെ​ല്ലി​പ്പ​റ​മ്പി​ൽ വി​ശ്വ​നാ​ഥ​ൻ ക​ഴി​ഞ്ഞ 21ന് ​മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​രു വാ​ർ​ഡി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു.