ക​ലാ​പ​ഠ​ന ക്ലാ​സ് തു​ട​ങ്ങി
Saturday, April 17, 2021 11:27 PM IST
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി സം​സ്കാ​ര ക​ലാ​കേ​ന്ദ്ര​ത്തി​ലെ ക​ലാ​പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.​ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് എം.​ശി​വ​ശ​ങ്ക​ര​നു​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ക​ലാ​ക്ഷേ​ത്രം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്കാ​ര സെ​ക്ര​ട്ട​റി എ​സ്.​പ്ര​സേ​ന​ൻ, ഡി. ​ര​ഞ്ജ​ൻ, അ​ജ​യ​കു​മാ​ർ, മ​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​ക്ഷേ​ത്രം പ്രി​ൻ​സി​പ്പ​ൽ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ, മു​ഖ​ത്ത​ല എ.​ആ​ർ.​ജീ​വ​ൻ, ക​ലാ​മ​ണ്ഡ​ലം ബൈ​ജു, ശി​ല്പി വേ​ളമാ​നൂ​ർ അ​ഭി​ലാ​ഷ്, വ​യ​ലി​നി​സ്റ്റ് വി​ജി​ൻ ദേ​വ് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു