ചി​കി​ത്സ: പ​രി​ശോ​ധ​നാ സ​മി​തി​യാ​യി
Sunday, May 9, 2021 11:46 PM IST
കൊല്ലം: കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 50 ശ​ത​മാ​നം കി​ട​ക്ക​ക​ളും ഐ.​സി.​യു, വെന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ശോ​ധ​നാ സ​മി​തി രൂ​പീ​ക​രി​ച്ചു.
എ, ​ബി, സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള രോ​ഗി​ക​ളെ അ​ത​ത് വി​ഭാ​ഗ​ത്തി​ല്‍ ത​ന്നെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് എ​ന്ന് സ​മി​തി പ​രി​ശോ​ധി​ക്കും. എ ​കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ട്ട രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്തും.

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സ്ഥ​ല​ങ്ങ​ള്‍

മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ഓ​ച്ചി​റ, തെ​ക്കും​ഭാ​ഗം(​രാ​വി​ലെ 10 മ​ണി), ച​വ​റ(​ഉ​ച്ച​യ്ക്ക് 1 മ​ണി), തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്നും(​മെ​യ് 10) കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി, പാ​ല​ത്ത​റ, ക​ല​യ്‌​ക്കോ​ട്, നെ​ടു​മ​ണ്‍​കാ​വ്, നി​ല​മേ​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നാ​ളെ​യും(​മെ​യ് 11) ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.