ഫാ​ത്തി​മ മാ​താ കോ​ളേ​ജി​ൽ നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം
Monday, October 18, 2021 10:43 PM IST
കൊല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം ന​ട​ത്തി. കാ​വാ​ലം ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​. യോ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷെ​ല്ലി എം ​ആ​ർ. ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രോ ​മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​കു​പ്പ് മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ൺ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. വി. ​സു​ധീ​ഷ് സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന​ര്‍ ലേ​ലം 28ന്

കൊല്ലം: പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​മാ​സ​ത്തേ​ക്ക് വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​തി​ന് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍/​വാ​ഹ​ന ഉ​ട​മ​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് റീ​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 28. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.bcdd.kerala.gov.in ഫോ​ണ്‍- 0474 2914417.