പെ​രു​മ്പു​ഴ രാ​ജീ​വ് ഗാ​ന്ധി ട്ര​സ്റ്റ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 28, 2022 10:52 PM IST
കു​ണ്ട​റ: പെ​രു​ന്പു​ഴ രാ​ജീ​വ് ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌​ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ്‌ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
പെ​രു​ന്പു​ഴ ഗ​വ. എ​ൽ​പി എ​സി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് കു​ണ്ട​റ എം ​എ​ൽ ഏ ​പി സി ​വി​ഷ്ണു​നാ​ഥ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ്‌ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി ​വി​ജ​യ​കു​മാ​ർ, മെ​ഡി​ക്ക​ൽ ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ സൂ​സ​മ്മ ജോ​ൺ, യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, കു​ണ്ട​റ എ​സ് കെ ​വി എ​ൽ പി ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ഐ​സ​ക് ഈ​പ്പ​ൻ, പെ​രു​ന്പു​ഴ ഗ​വ. എ​ൽ പി ​എ​സ് സ്കൂ​ൾ പി ​ടി എ ​പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​തോ​മ​സ് മാ​ത്യു, ഡോ. ​കു​ര്യ​ൻ, ഡോ. ​അ​ൻ​സു ആ​ന​ന്ദ്, ഡോ. ​വി​നോ​ദ് ബി ​ഗം​ഗ എ​ന്നീ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ശി​വ​ശ​ങ്ക​ര​പി​ള്ള, ഡ​യ​സ് ജോ​ർ​ജ്, ആ​ർ മ​നോ​ഹ​ര​ൻ, സ​ന്തോ​ഷ്‌ വി​ശാ​ഖം, ജോ​യ്ക്കു​ട്ടി, കു​രു​വി​ള ജോ​ർ​ജ്, പ്ര​വി​ണ അ​നി​ൽ, പ്ര​ദീ​പ് പെ​രു​ന്പു​ഴ, ശ്രീ​നി​വാ​സ​ൻ മം​ഗ​ല​ത്ത്, ഫ​സ​ലു​ദി​ൻ, എ​ൻ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.