പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Friday, July 1, 2022 11:28 PM IST
ച​വ​റ: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ച​വ​റ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞാ​ലും മൂ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ച​വ​റ​യി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ ​ജോ​യി അ​ധ്യ​ക്ഷ​നാ​യി.
പ​ന്മ​ന​യി​ൽ ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ സ​മാ​പി​ച്ചു. തു​ട​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പിഎം ​ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം ​വി പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി.
തേ​വ​ല​ക്ക​ര സൗ​ത്തി​ൽ ഭ​ര​ണി​ക്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​ല്ലും​മൂ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ആ​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​ബി സ​ജി അ​ധ്യ​ക്ഷ​നാ​യി . വ​ട​ക്കും​ത​ല​യി​ൽ കു​റ്റാ മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കു​റ്റി​വ​ട്ട​ത്ത് സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജെ ​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നീ​ണ്ട​ക​ര​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം പു​ത്ത​ൻ​തു​റ​യി​ൽ സ​മാ​പി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി ​ആ​ർ ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ല​തീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി. തെ​ക്കും​ഭാ​ഗ​ത്ത് മേ​പ്പ​ള്ളി​മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ട​യ്ക്കാ​വി​ൽ സ​മാ​പി​ച്ചു. യോ​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി ​എ​ൻ നീ​ലാം​ബ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​നാ ദ​യ​ൻ അ​ധ്യ​ക്ഷ​യാ​യി.
തേ​വ​ല​ക്ക​ര നോ​ർ​ത്തി​ൽ ചേ​ന​ങ്ക​ര മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മു​ള്ളി​ക്കാ​ല​യി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ ഈ​സ്റ്റി​ൽ കൊ​ട്ടു​കാ​ട്ടി​ൽ ന​ട​ന്ന യോ​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ വി​ക്ര​മ കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ലാ​മ്മ അ​ധ്യ​ക്ഷ​യാ​യി.
വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ സ​ക്കീ​ർ ച​ക്കാ​ല കി​ഴ​ക്ക​തി​ൽ, സം​ജി​ത്ത്, റി​യാ​ദ്, ജി ​ആ​ർ ഗീ​ത, ര​മാ​ദേ​വി, കെ. ​സു​രേ​ഷ് ബാ​ബു, എ​ൽ ലോ​യി​ഡ്, സൂ​ര​ജ്, ദീ​പ​ക് അ​പ്പു, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, ഷീ​നാ പ്ര​സാ​ദ്, എ​സ് ശ​ശി​വ​ർ​ണ​ൻ, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, കെ ​എ നി​യാ​സ്, എ​സ് സ​ന്തോ​ഷ്, ആ​ർ അ​ഭി​ലാ​ഷ്, ബേ​ബി രാ​ജ​ൻ, ജോ​യി ആ​ന്‍റ​ണി, ആ​ർ സു​ഭ​ഗ​ൻ, എ​സ് സേ​തു​ല​ക്ഷ്മി, ബ​ല​രാ​ജ​ൻ, പ്ര​ദീ​പ് എ​സ് പു​ല്യാ​ഴം, ശി​വ​പ്ര​സാ​ദ്, വി​നോ​ദ്,നി​സാ​ർ , ഷി​ജി​ൻ, അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .
അ​ഞ്ച​ല്‍ : എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സി​പി​എം അ​ഞ്ച​ല്‍ ഈ​സ്റ്റ് വെ​സ്റ്റ്‌ ലോ​ക്ക​ല്‍​ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
പാ​ര്‍​ട്ടി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് പ​ടി​യ്ക്ക​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ര്‍​ഒ ജം​ഗ്ഷ​ന്‍, കോ​ളേ​ജ് ജം​ഗ്ഷ​ന്‍ ചു​റ്റി മാ​ര്‍​ക്ക​റ്റ് ക​വ​ല​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗം സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജോ​ര്‍​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​തു​മു​ന്ന​ണി​ക്ക് തു​ട​ര്‍​ഭ​ര​ണം കി​ട്ടി​യ​പ്പോ​ള്‍ മു​ത​ല്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും വി​റ​ളി​പൂ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​മ​സ്ക​രി​ക്കു​ന്ന പ്ര​തി​പ​ക്ഷം ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ജോ​ര്‍​ജ് മാ​ത്യു പ​റ​ഞ്ഞു.
ഏ​രി​യ സെ​ക്ര​ട്ട​റി ഡി ​വി​ശ്വ​സേ​ന​ന്‍, നേ​താ​ക്ക​ളാ​യ വി.​എ​സ് സ​തീ​ഷ​ന്‍, ര​വീ​ന്ദ്ര​നാ​ഥ്, അ​ജാ​സ്, സു​ജ ച​ന്ദ്ര​ബാ​ബു, ര​ഞ്ജു സു​രേ​ഷ്, മാ​യാ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൊ​ട്ടാ​ര​ക്ക​ര: എ ​കെ ജി ​സെ​ന്‍റ​റി​നു നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി.
അ​ബ്ദു​ൾ മ​ജീ​ദ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ച​ന്ത​മു​ക്ക്, പു​ല​മ​ൺ ക​വ​ല വ​ഴി തി​രി​കെ ച​ന്ത​ത​മു​ക്കി​ലെ​ത്തി. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ന്നു. പി ​കെ ജോ​ൺ​സ​ൺ, എ​സ് ആ​ർ ര​മേ​ശ്, സി ​മു​കേ​ഷ്, എ​ൻ ബേ​ബി, പി ​ടി ഇ​ന്ദു കു​മാ​ർ, ഉ​ദ​യ​കു​മാ​ർ, ഫൈ​സ​ൽ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.
പ്ര​തി​ഷേ​ധി​ച്ചു
കൊ​ല്ലം : എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ന​ട​ന്ന ബോം​ബേ​റി​ൽ കേ​ര​ള ജ​നാ​ധി​പ​ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​വി​ജ​യ​ൻ പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന​ത്തു ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​മാ​ണ് കോ​ൺ​ഗ്ര​സും കൂ​ട്ടാ​ളി​ക​ളും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ.​എ​സ്.​വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി .