തന്പാന്‍റെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Sunday, August 7, 2022 11:24 PM IST
ചാ​ത്ത​ന്നൂ​ർ : ജി.​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പോ​ള​ച്ചി​റ ഉ​ദ​യ​ക​ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം അ​നു​ശോ​ചി​ച്ചു. എം.​എ​ൽ.​എ ആ​യി​രു​ന്ന​പ്പോ​ൾ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്ക് കെ​ട്ടി​ട​ത്തി​നും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന​തി​ൽ പ്ര​ത്യേ​കം പ​രി​ഗ​ണ​ന ന​ല്കി​യി​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബി​ജു​വി​ശ്വ​രാ​ജ​ൻ, ആ​ർ.​രേ​ണു​കു​മാ​ർ, റ്റി.​ആ​ർ.​ശ്രീ​ജി​ത്ത്, ബി.​സ​ജീ​വ്, ജി.​വി​ജി​ൽ, അ​ജി​ത്അ​ശോ​ക​ൻ, വി​ഷ്ണു​സോ​മ​ൻ, ജി.​അ​ശോ​ക​ൻ, വി.​വി​നോ​ദ്, അ​രു​ൺ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .

ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

കൊല്ലം: മ​യ്യ​നാ​ട് കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ഉ​മ​യ​ന​ല്ലൂ​ര്‍, കാ​രി​ക്കു​ഴി, കു​ടി​യി​രു​ത്ത് വ​യ​ല്‍ ഏ​ലാ​ക​ളി​ല്‍ ഈ ​വ​ര്‍​ഷം മു​ണ്ട​ക​ന്‍ കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍ മ​യ്യ​നാ​ട് കൃ​ഷി​ഭ​വ​നി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.