ഫിലിം പ്രദർശനം ഉദ്ഘാടനം ചെയ്തു
Wednesday, June 19, 2019 11:16 PM IST
കൊ​ല്ലം: പ്ര​ജാ​പി​ത ബ്ര​ഹ്മ​കു​മാ​രി ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഫി​ലിം ഡി​വി​ഷ​ൻ നി​ർ​മി​ച്ച ഗോ​ഡ് ഓ​ഫ് ഗോ​ഡ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ധ​ന്യ തീ​യേ​റ്റ​റി​ൽ ന​ട​ന്നു.
ാൈകാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​രും ജി​ല്ലാ പ്ര​ജ​ക്ട് ഓ​ഫീ​സ​ർ സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ ജി.​ദി​വാ​ക​ര​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ബ്ര​ഹ്മ​കു​മാ​രി ജ്യോ​തി​ർ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​കെ ര​ഘു​നാ​ഥ​ൻ, ബി.​കെ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.