ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കോ​ഴ്സ്
Friday, January 28, 2022 10:40 PM IST
ചെ​ന്നീ​ർ​ക്ക​ര: ഐ​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ചെ​ന്നീ​ർ​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഫോ​ണ്‍. 0468 2258710, 9745424281.