സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, July 12, 2019 11:24 PM IST
അ​​ടൂ​​ർ: സ്കൂ​​ട്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു. ക​​ട​​ന്പ​​നാ​​ട് കൊ​​ല്ല​​ഴി​​ക​​ത്ത് വീ​​ട്ടി​​ൽ സോ​​മ​​രാ​​ജ​​നാ​ണ് (57) ​മ​​രി​​ച്ച​​ത്.​

ക​​ഴി​​ഞ്ഞ​​ദി​​വ​​സം എം​​സി റോ​​ഡി​​ൽ വ​​ട​​ക്ക​​ട​​ത്തു​​കാ​​വി​​ൽ സ്കൂ​​ട്ട​​ർ മ​​റി​​ഞ്ഞാ​​യി​​രു​​ന്നു അ​​പ​​ക​​ടം. തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ വ്യാ​​ഴാ​​ഴ്ച രാ​​ത്രി മ​​രി​​ച്ചു. ഭാ​​ര്യ: സു​​ധാ​​മ​​ണി. മ​​ക്ക​​ൾ: സ​​ന​​ൽ​​കു​​മാ​​ർ, സ​​ജി​​നി. മ​​രു​​മ​​ക്ക​​ൾ: സ​​തീ​​ഷ് കു​​മാ​​ർ, ശ്രീ​​ജ.