പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ര​ണ്ടാം വ​ര്‍​ഷ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി​ക്ക് അ​നു​മ​തി ന​ല്‍​കി: മ​ന്ത്രി
Friday, December 13, 2019 10:59 PM IST
വെ​ണ്ണി​ക്കു​ളം: പ്ല​സ് ടു​വി​ന് ക​ണ​ക്ക്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി പ​ഠി​ച്ച് വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ര​ണ്ടാം വ​ര്‍​ഷ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി​ക്ക് ഈ ​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. വെ​ണ്ണി​ക്കു​ളം ഗ​വ​ൺ​മെ​ന്‍റ് എം​വി​ജി​എം പോ​ളി​ടെ​ക്‌​നി​ക് വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ആ​രം​ഭി​ച്ച പോ​ളി​ത്തോ​ണ്‍ 2019 ന്‍റെ സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ലോ​ക​ത്ത് എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ പ്ര​സ​ക്തി വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളു​ടെ സ്ഥാ​നം വ​ള​രെ വ​ലു​താ​ണ്. പ​ഠ​നം ഡി​പ്ലോ​മ​യി​ല്‍ നി​ര്‍​ത്താ​തെ എ​ന്‍​ജി​നി​യ​റിം​ഗ് ഡി​ഗ്രി കൂ​ടി എ​ടു​ക്കാ​ന്‍ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ജി ചാ​ക്കോ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​എ​ന്‍ ശ​ശി​കു​മാ​ര്‍, പ്രി​സി​പ്പ​ല്‍ ഷാ​ജി​ല്‍ അ​ന്ത്രു, ഓ​ട്ടോ​മൊ​ബൈ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ച്ച്ഒ​ഡി ബി​ജു ജോ​ര്‍​ജ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ത​രു​ണ്‍ ഉ​ല്ലാ​സ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌