‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌
Wednesday, September 23, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (കൊ​റ്റ​ന്‍​കു​ടി-​പ​ള്ളി​ക്കു​ന്ന് റോ​ഡ്, കൊ​റ്റ​ന്‍​കു​ടി-​വാ​ഴ​ക്കാ​ല, പെ​രു​മ്പാ​റ പ്ര​ദേ​ശം), പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ്, 13, നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് അ​ഞ്ച്, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 16 (എ​സ്‌​കെ​ആ​ര്‍ ലോ​ഡ്ജ് മു​ത​ല്‍ വ​ട്ട​ക്കാ​വ് ഭാ​ഗം വ​രെ), ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 (ഏ​നാ​ത്ത് ടൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍), റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ് (പേ​ട്ട ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചെ​മ്പ​ന്‍​മു​ഖം വ​രെ​യും, കോ​യി​ക്ക​ല്‍​പ്പ​ടി മു​ത​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് വ​രെ​യും) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌