വീ​ട് ആ​ക്ര​മ​ണം: അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, November 22, 2020 10:26 PM IST
മ​ല്ല​പ്പ​ള്ളി: ആ​ഞ്ഞി​ലി​ത്താ​ന​ത്ത് മാ​മ​ണ​ത്ത് കോ​ള​നി​യി​ല്‍ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി.
മ​ല്ല​പ്പ​ള്ളി വീ​ട്ടി​ല്‍ മ​ജു (22), പാ​മ​ല കി​ഴ​ക്കി​നേ​റ്റ് ബ്ല​സ​ന്‍ (19), പാ​ല​ക്കു​ഴി വീ​ട്ടി​ല്‍ റോ​ബി (27), മാ​മ​ണ​ത്ത് സോ​നു (22), മാ​മ​ണ​ത്ത് സു​നീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഞ്ചു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​ര്‍ - ക​ല്ലി​ശേ​രി റോ​ഡി​ല്‍ ഓ​ത​റ ആ​ല്‍​ത്ത​റ ജം​ഗ്ഷ​നു സ​മീ​പം ക​ലു​ങ്കി​ന്‍റെ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ല്‍​ത്ത​റ​യ്ക്കും തോ​ട്ട​പ്പു​ഴ​യ്ക്കും മ​ധ്യേ ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
വാ​ഹ​ന​ങ്ങ​ള്‍ അ​നു​ബ​ന്ധ​പാ​ത​ക​ളി​ലൂ​ടെ പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.