മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന്
Saturday, January 23, 2021 10:40 PM IST
മ​ങ്കൊ​ന്പ്: നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽനി​ന്നും ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​തും ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം.
ഫെ​ബ്രു​വ​രി 10നു ​മു​ന്പാ​യി തൊ​ട്ട​ടു​ത്ത അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്. ഒ​രി​ക്ക​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​വ​ർ വീ​ണ്ടു ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.