കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ഴ്ച വ്യ​ത്യാ​സ​ത്തി​ൽ ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Sunday, September 26, 2021 9:46 PM IST
അ​ന്പ​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ഴ്ച വ്യ​ത്യാ​സ​ത്തി​ൽ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കു​റ​വ​ൻ​തോ​ട് ജം​ഗ്്ഷ​ന് സ​മീ​പം വെ​ളി​യ​ത്തേ​ഴം വീ​ട്ടി​ൽ ലീ​ല (74), ഭ​ർ​ത്താ​വ് അ​നി​രു​ദ്ധ​ൻ (75) എ​ന്നി​വ​രാ​ണ് ഒ​രാ​ഴ്ച വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, വി​ജ​യ​ശ്രീ, വി​ജ​യ​ക​ല. മ​രു​മ​ക്ക​ൾ: രേ​ഖ, ഉ​ദ​യ​ൻ,രാ​ജു.