കു​ടും​ബ മേ​ള ന​ട​ത്തി
Sunday, October 20, 2019 10:51 PM IST
ആ​ല​പ്പു​ഴ: കെഎസ്എ​സ്പി​യു ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് കു​ടും​ബ മേ​ള ജി​ല്ലാ ട്ര​ഷ​റ​ർ സോ​മ​നാ​ഥ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ഭ​ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് യൂ​നു​സ് സ്വാ​ഗ​ത​വും പി.​എ​സ്. അ​ശോ​ക് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
ജി. ​ശ​ശി​ധ​ര​ൻ, എ​ൻ. പു​ഷ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​രാ​യ സാ​റാ​മ്മ ജേ​ക്ക​ബ്, സെ​യ്ദാ​ലി, താ​ജു​ദീ​ൻ, എം. ​കാ​സിം, ആ​ഞ്ജ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ​ദീ​ദ ഷൗ​ക്ക​ത്ത്, മെ​റീ​ന സാ​ബു എ​ന്നി​വ​ർ​ക്ക് മെ​റി​റ്റ് അ​വാ​ർ​ഡ് ന​ൽ​കി. തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ​കാ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.