തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Saturday, November 16, 2019 11:38 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ഇ​ട​വ​ക ഒ​റ്റ​മ​ശേ​രി വ​ട​ക്ക് സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ത​ങ്കി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ന​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൊ​ടി​യേ​റ്റോ​ടെ തു​ട​ങ്ങി. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് 3.30ന് ​കൊ​ച്ചി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഷൈ​ജു പ​ര്യാ​ത്തു​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി, പ്ര​സം​ഗം - ഫാ. ​സി​ബി​ച്ച​ൻ ചെ​റു​തീ​യി​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.