മെ​ഡി​ക്ക​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Tuesday, October 27, 2020 10:12 PM IST
തു​റ​വൂ​ർ: ​സ​മ​ഗ്രശി​ക്ഷ കേ​ര​ള തു​റ​വൂ​ർ ബി​ആ​ർ​സി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി. കു​ത്തി​യ​തോ​ട്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻകൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 107 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ എം.​ഷു​ക്കൂ​ർ, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ ശ​ശി​ധ​ര​ൻ, ട്രെ​യ്ന​ർ ജെ.​എ. അ​ജി​മോ​ൻ, ഡോ. ​ടോം​സ് ജോ​സ​ഫ്, എ.​കെ. ബീ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.

പ​താ​ക​ദി​നാ​ച​ര​ണം

മ​ങ്കൊ​ന്പ്: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് ബ്രാ​ഞ്ചി​ന്‍റെ നേൃ​ത്വ​ത്തി​ൽ പ​താ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​ദി​ന​ത്തി​ൽ മ​ങ്കൊ​ന്പ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ അ​സോ​സേി​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. മ​ധു, തോ​മ​സ് ചാ​ക്കോ, എ​ൻ.​എ​സ്. സ​ഞ്ജ​യ​ൻ, കെ.​കെ ജോ​മോ​ൻ, പി.​കെ മ​ധു​സൂ​ദ​ന​ൻ, ബെ​ൻ​സി ലാ​ൽ, ബി​ജു ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.