ദ​​ളി​​ത് ജ​​ന​​ത​​യോ​​ടു ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യെ​ന്ന്
Sunday, May 22, 2022 1:08 AM IST
കോ​​ട്ട​​യം: ദ​​ളി​​ത് ജ​​ന​​ത​​യോ​​ടു സം​​സ്ഥാ​​ന​സ​​ർ​​ക്കാ​​ർ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യാ​​ണ് കാ​​ണി​​ക്കു​​ന്ന​​തെ​​ന്ന് ഭാ​​ര​​തീ​​യ ദ​​ളി​​ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി ആ​​രോ​​പി​​ച്ചു. കേ​​ര​​ള​​ത്തി​​ൽ സ്വാ​​ശ്ര​​യ-​​മെ​​ഡി​​ക്ക​​ൽ, ഡെ​​ന്‍റ​​ൽ കോ​​ള​​ജു​​ക​​ളി​​ലെ എ​​സ്‌​​സി, എ​​സ്ടി, ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ഴി​​ഞ്ഞ അ​​ക്കാ​​ദ​​മി​​ക്ക് വ​​ർ​​ഷ​​ത്തെ ട്യൂ​​ഷ​​ൻ ഫീ​​സും, ഹോ​​സ്റ്റ​​ൽ ഫീ​​സും ഉ​​ൾ​​പ്പ​​ടെ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ കു​​ടി​​ശി​​ക​​യാ​​ക്കി അ​​വ​​രു​​ടെ പ​​ഠ​​നം​പോ​​ലും തു​​ട​​രാ​​നാ​​വാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ്. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ര​​വി വി.​ ​സോ​​മ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​ണ്‍ ത​​റ​​പ്പേ​​ൽ, കെ.​​കെ. ഗോ​​പി​​നാ​​ഥ്, എ​​ൻ.​​ബി. സോ​​മ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.