മരിച്ചനിലയിൽ കണ്ടെത്തി
Friday, October 18, 2019 11:39 PM IST
ച​ങ്ങ​നാ​ശേ​രി: ചീ​രം​ചി​റ മ​ണ്ണാ​ത്തി​പ്പാ​റ കോ​ട്ട​പ്പു​റ​ത്തു കു​ഞ്ഞൂ​ഞ്ഞ് (65) നെ ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.