മി​ൽ​ക്ക് കൂ​ള​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 14, 2021 10:29 PM IST
ചെ​റു​തോ​ണി: ചേ​ല​ച്ചു​വ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ പു​തി​യ മി​ൽ​ക്ക് കൂ​ള​റി​ന്‍റെ ഉ​ദ്ഘാ​ട​നം മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് നി​ർ​വ​ഹി​ച്ചു. 1991-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സം​ഘ​ത്തി​ൽ 5,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ വ​ക്ക​ച്ച​ൻ വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല എം​ഡി വി​ൽ​സ​ൻ ജെ. ​പു​റ​വ​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, സോ​യി​മോ​ൻ സ​ണ്ണി, മി​നി ജോ​സ​ഫ്, പോ​ൾ മാ​ത്യു, എ.​സി. റെ​ജി​കു​മാ​ർ, ജി​നി ദേ​വ​സ്യ, പി.​ടി. ജ​യ​കു​മാ​ർ, അ​ന്പി​ളി രാ​ജ​ൻ, ഷ​ണ്‍​മു​ഖ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.