കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Friday, June 24, 2022 10:39 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലെ കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി രൂ​പ​ത എ​ച്ച്ഡി​എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി അ​നി​ൽ ജോ​സ്, അ​സോ​സി​യേ​ഷ​ൻ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ഡി. എ​ൽ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​വ​ർ​ഷം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.