50 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Saturday, June 25, 2022 11:13 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​മ​ളി അ​ട്ട​പ്പ​ള്ള​ത്തു നി​ന്നും 50 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി. ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ജ​വാ​ൻ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ശാ​സ്താ​ന​ട എ​കെ​ജി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ രാ​ജ ദു​രൈ (27), വി​ജ​യ​കു​മാ​ർ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കെ ​എ​സ്ബി​സി ഒൗ​ട്ട് ല​റ്റി​ൽ നി​ന്നു​മാ​ണ് മ​ദ്യം വാ​ങ്ങി​യ​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ എ​ക്സൈ​സ് സം​ഘ​ത്തോ​ടു പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.