സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നും ഭ​വ​ന സ​ന്ദ​ർ​ശ​ന​വും
Wednesday, December 4, 2019 11:53 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ക​രു​ണാ​പു​രം സെ​ന്‍റ് ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നും ഇ​ട​വ​ക​യി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.

സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​ന് ക​രി​സ്മാ​റ്റി​ക് സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ഫാ. ​ബി​ജു ചു​ള​യി​ല്ലാ​പ്ലാ​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞ​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. എ​ട്ടു​മു​ത​ൽ 12 വ​രെ​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂവ​ണ്ണ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.