വി​ശ്വ​ജ്യോ​തി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ് ആ​രം​ഭി​ച്ചു
Thursday, December 5, 2019 10:27 PM IST
വാ​ഴ​ക്കു​ളം: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള 13 ദി​വ​സ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ് വി​ശ്വ​ജ്യോ​തി​യി​ൽ ആ​രം​ഭി​ച്ചു.

ജ​ർ​മ​നി​യി​ലെ എ​സ്ഇ​എ​സ് എ​ക്സ്പേ​ർ​ട്ട് ഹാ​ർ​ട്ട്മ​ട്ട് ഡോ​പ്പ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ്കു​ഞ്ഞ് പോ​ൾ സി, ​ഐ​ടി​വി​ഭാ​ഗം മേ​ധാ​വി അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.