ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Thursday, July 2, 2020 10:11 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ്(29) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ കൈ​ലാ​സ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. ഏ​ല​ത്തോ​ട്ട​ത്തി​ലെ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ഇ​രു​ന്പ് ഏ​ണി​യു​മാ​യി തോ​ട്ട​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ ഏ​ണി വൈ​ദ്യൂ​തി ലൈ​നി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​നെ ഉ​ട​ൻ​ത​ന്നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.