കു​ണ്ട​ള ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കും
Thursday, September 17, 2020 10:26 PM IST
ഇ​ടു​ക്കി: കു​ണ്ട​ള ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി വെ​ള്ളം മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്ക് ഒ​ഴു​ക്കും. ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.