ജീ​പ്പ് ബൈ​ക്കിലിടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, June 23, 2021 10:34 PM IST
കൊ​ടു​ങ്ങ​ലൂ​ർ:​ ജീ​പ്പും മോ​ട്ടോ​ർ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യ​രു​ന്ന ഭാ​ര്യ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​റി​യാ​ട് മാ​ട​വ​ന അ​ത്താ​ണി വ​ലി​യ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഷെ​മീ​ർ (40) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഭാ​ര്യ ഷാ​ഹിത​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശ്രീ​നാ​രാ​യ​ണ​പു​രം 25-ാം ക​ല്ല് ദേ​ശീ​യ പാ​ത​യി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30നാ​ണ് അ​പ​ക​ടം.

അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ജീ​പ്പ് ബൈ​ക്കി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഷെ​മീ​റി​ന്‍റെ മൃ​തേ​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: ജു​മാ​ന, റൈ​മാ​ൻ, ന​നു .