സമരക്കാരെ അ​റ​സ്റ്റു ചെ​യ്തു
Saturday, December 5, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: ദൂ​ര​ദ​ർ​ശ​ൻ ചാ​ന​ൽ ഓ​ഫി​സി​നു മു​ന്നി​ൽ സ​മ​രം ചെ​യ്ത ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു.​ദൂ​ര​ദ​ർ​ശ​ൻ ടി​വി​യി​ൽ ദി​വ​സം തോ​റും സം​സ്കൃ​ത​ത്തി​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബാ​ല​സു​ന്ദ​രം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൂ​ര​ദ​ർ​ശ​ൻ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച​ത്.​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്കൃ​ത​ത്തി​ലു​ള്ള ന്യൂ​സ് വാ​യ​ന​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ സം​സ്കൃ​ത​ത്തി​ലു​ള്ള വാ​ർ​ത്ത​യു​ടെ ആ​വ​ശ്യം ഇ​ല്ലെ​ന്നും അ​തി​നാ​ൽ സം​സ്കൃ​ത വാ​ർ​ത്ത വാ​യ​ന നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നു മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ടി​പി​ഡി​കെ പാ​ർ​ട്ടി​യം​ഗ​ങ്ങ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൂ​ര​ദ​ർ​ശ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.​ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. സു​ര​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ദൂ​ര​ദ​ർ​ശ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു.