ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ല്കി
Sunday, June 20, 2021 2:44 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പൊ​ന്നം​കോ​ട് ഫൊ​റോ​നാ സ​മി​തി കാ​രു​ണ്യ സേ​ന​യു​ടെ​യും നന്മ ​ഫൗ​ണ്ടേ​ഷ​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൾ​കി. കോ​വി​ഡ് കാ​ല​ത്ത് ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പൊ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ക​ള​ന്പാ​ട​ൻ വി​ത​ര​ണം ചെ​യ്തു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും നന്മ ​ഫൗ​ണ്ടേ​ഷ​ൻ മേ​ഖ​ലാ കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആന്‍റ​ണി, ജ​ൻ മൈ​ത്രി പോ​ലീ​സ് ബി​ബീ​ഷ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.