ഒ​ന്നാ​മ​ത് അ​മ്മ​ത്തൊ​ടി ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക നാ​ട​കോ​ത്സ​വ​വും
Friday, May 20, 2022 12:50 AM IST
ഷൊ​ർ​ണൂ​ർ: എ​ഴു​വ​ന്ത​ല കെ.​വി. ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ വാ​യ​ന​ശാ​ല​യു​ടെ​യും എ​ഴു​വ​ന്ത​ല ബു​ള്ള​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷ​വും ഒ​ന്നാ​മ​ത് അ​മ്മ​ത്തൊ​ടി ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക നാ​ട​കോ​ത്സ​വ​വും സം​ഘ​ടി​പ്പി​ച്ചു.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​ത്തെ നാ​ട​കോ​ത്സ​വ​ത്തി​ൽ അഞ്ച് നാ​ട​ക​ങ്ങ​ളാ​ണു മാ​റ്റു​ര​ച്ച​ത്.
കാ​റ​ൽ​മ​ണ്ണ എ​ൻ​എ​ൻ​എ​ൻ​എം​യു​പി സ്കൂ​ൾ ടീം ​അ​വ​ത​രി​പ്പി​ച്ച ‘നേ​ർ​വ​ഴി’ ഒ​ന്നാം സ്ഥാ​നം നേ​ടി. മു​ള​യ​ൻ​കാ​വ് ഇ​എം​എ​സ് നാ​ട​ക​വേ​ദി​യു​ടെ ‘ബെ​യ് രാ​ജാ ബെ​യ്’ എ​ന്ന നാ​ട​കം ര​ണ്ടാം സ്ഥാ​ന​വും നെ​ല്ലാ​യ ഇ​എ​ൻ​യു​പി സ്കൂ​ൾ ടീ​മി​ന്‍റെ ‘വേ​താ​ളം​കു​ന്നി​ലെ പൂ​ക്ക​ള​ങ്ങ​ൾ’ എ​ന്ന നാ​ട​കം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
കാ​റ​ൽ​മ​ണ്ണ യു​പി നാ​ട​ക​സം​ഘ​ത്തി​ലെ വൈ​ഷ്ണ​വി​നെ​യും മു​ള​യ​ൻ​കാ​വ് ഇ​എം​എ​സ് നാ​ട​ക​വേ​ദി​യു​ടെ ഹ​രി​ത​യെ​യും മി​ക​ച്ച ന​ട​നാ​യും മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മു​ണ്ട​ക്കോ​ട്ടു​കു​ർ​ശി എ​എം​യു​പി സ്കൂ​ൾ ടീ​മി​ന്‍റെ ‘വെ​ളി​പാ​ട്’, കി​ഴ​ക്കും​പ​റ​ന്പി​ൽ തീ​യ​റ്റേ​ഴ്സി​ന്‍റെ ‘പ​റു​ദീ​സ’ എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു നാ​ട​ക​ങ്ങ​ൾ.
തു​ട​ർ​ന്ന് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വ് കൊ​ള​ത്തൂ​ർ എം.​ പാ​ർ​ഥ​സാ​ര​ഥി​യു​ടെ ‘ഉൗ​ണി​ന് നാ​ല​ണ മാ​ത്രം’ എ​ന്ന നാ​ട​കം അ​ര​ങ്ങി​ലെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ അ​ജേ​ഷ് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം കൊ​ള​ത്തൂ​ർ എം.​ പാ​ർ​ഥ​സാ​ര​ഥി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ഷാ വി​നു, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. രാ​മ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് എ​ഴു​വ​ന്ത​ല, മോ​ഹ​ന​ൻ മൂ​പ്പ​ത്ത്, അ​ൻ​വ​ർ​സാ​ദ​ത്ത്, ഡോ.​അ​മ്മ​ത്തൊ​ടി ര​വീ​ന്ദ്ര​ൻ, ടി.​പി. സു​രേ​ഷ്, ടി. ​പ്ര​തീ​ഷ്, എ​ൻ.​പി. വി​ജു​മോ​ൻ, പി.​ബി​ജോ​യ്, അ​സി.​പെ​രി​ങ്ങോ​ട്, എ.​ രാ​ജ​ഗോ​പാ​ൽ, എ.​ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.