സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Tuesday, September 17, 2019 10:52 PM IST
പാലക്കാട്: പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ​രീ​ക്ഷ സെ​ൻ​സ​റു​ക​ളി​ൽ 2019 ജൂ​ണി​ൽ ന​ട​ത്തി​യ കെ ​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യു​മാ​യി രാ​വി​ലെ 10.30 ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും. പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ​യു​ടെ അ​സ്സ​ലും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഓ​രോ പ​ക​ർ​പ്പും സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ൽ മ​ർ​ക്കി​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം

പാലക്കാട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വി​ജ്ഞാ​ന വ്യാ​പ​നം ക​ർ​ഷ​ക പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​കാ​രം പ​ട്ടാ​ന്പി ബ്ലോ​ക്കി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി 24, 25 തീ​യ​തി​ക​ളി​ൽ ആ​ർ.​എ.​ഐ.​സി. ഷൊ​ർ​ണ്ണൂ​രി​ൽ (ഷൊ​ർ​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശം) പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡോ​ക്ട​ർ​മാ​ർ ക്ലാ​സ്സു​ക​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 201920 വ​ർ​ഷ​ത്തെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള​ള വി​ശ​ദീ​ക​ര​ണം, ഫീ​ലിം ഷോ ​എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ള​ള​വ​ർ 20 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 046622246070, 9447130534, 807824553.

ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ക്ഷ​ണി​ച്ചു

പാലക്കാട്: ഒ​ക്ടോ​ബ​ർ 11, 12, 13 തീ​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ത്സ​വം ’അ​ര​ങ്ങ് 2019’ ന് ​ലോ​ഗോ ക്ഷ​ണി​ച്ചു. അ​നു​യോ​ജ്യ​മാ​യ ലോ​ഗോ​യു​ടെ സോ​ഫ്റ്റ് കോ​പ്പി 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.