കൃ​ഷി അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ച് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Monday, November 11, 2019 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി പാ​ഠ​ങ്ങ​ളു​മാ​യി വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. വ​ട​ക്ക​ഞ്ചേ​രി ജൈ​വ പാ​ട​ശേ​ഖ​ര​ത്തി​ൽ ഞാ​റ് ന​ടീ​ൽ ന​ട​ത്തി​യാ​ണ് പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​ക്ക് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ തു​ട​ക്കം കു​റി​ച്ച​ത്.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ അ​നു ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ഷി അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ച് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​യ​ത്.