ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സ്
Friday, December 7, 2018 10:56 PM IST
ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ​ത്തെ തു​ട​ർ​ന്നു ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സ്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഓ​രോ മേ​ഖ​ല​യു​ടെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. 1200 പോ​ലീ​സു​കാ​ർ, 600 സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​മാ​ർ, സ്പെ​ഷ​ൽ പോ​ലീ​സ് ടീം ​എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 100 ബൈ​ക്ക് പ​ട്രോ​ളിം​ഗ്, 60 മൊ​ബൈ​ൽ പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കാ​യ​ൽ, ക​ട​ൽ സൗ​ന്ദ​ര്യം നു​ക​രാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ലൈ​ഫ്ഗാ​ർ​ഡു​ക​ൾ, മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​നി​ത​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി പി​ങ്ക് പോ​ലീ​സ് സം​ഘ​ത്തെ​യും ന​ഗ​ര​ത്തി​ലു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ആ​സ്ക ലൈ​റ്റു​ക​ളും സ​ജ്ജ​മാ​ണ്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 1090,100, 9447910100 എ​ന്നീ ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടാം.