യുഡിഎഫ് ധ​ർ​ണ ന​ട​ത്തി
Sunday, December 9, 2018 10:26 PM IST
ക​ട്ട​പ്പ​ന: വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ആ​രോ​പി​ച്ചു.
ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ക, ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ഡി​എ​ഫ് ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ണി കു​ളം​പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, അ​ല​ക്സ് കോ​ഴി​മ​ല, ഇ.​കെ. വാ​സു, തോ​മ​സ് രാ​ജ​ൻ, ജോ​യി വെ​ട്ടി​ക്കു​ഴി, കെ.​ജെ. ബെ​ന്നി, എ.​പി. ഉ​സ്മാ​ൻ, എ.​ഒ. അ​ഗ​സ്റ്റി​ൻ, ഷാ​ജി കാ​ഞ്ഞ​മ​ല, എം.​ഡി. അ​ർ​ജു​ന​ൻ, എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, മ​നോ​ജ് മു​ര​ളി, തോ​മ​സ് മൈ​ക്കി​ൾ, ജോ​സ് ഉൗ​ര​ക്കാ​ട്ട്, ജോ​യി പൊ​രു​ന്നോ​ലി, മ​നോ​ജ് എം. ​തോ​മ​സ്, ബി​ജു ഐ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.