ക​ള​പ​റി​ച്ച് ചി​റ്റൂ​ർ കോ​ളേ​ജ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, December 9, 2018 11:05 PM IST
പ​ട്ട​ഞ്ചേ​രി: ആ​ദ്യം അ​വ​ർ വി​ത്തു​വി​ത​ച്ചു. പി​ന്നെ ഞാ​റു ന​ട്ടു ഇ​പ്പോ​ൾ ക​ള​പ​റി​യ്ക്കലും. ഇ​നി ഈ ​മാ​സം അ​വ​സാ​നം വ​ള​മി​ട​ണം ഫെ​ബ്രു​വ​രി​യി​ൽ കൊ​യ്്തെ​ടു​ക്ക​ണം. ചി​റ്റൂ​ർ കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ന്തും സ​മ​ഗ്ര​മാ​യ പ്ര​വൃ​ത്തി​ക​ളോ​ടാ​ണി​ഷ്ടം. അ​ത് കു​ള​സം​ര​ക്ഷ​ണ​മാ​യാ​ലും, പ​ന​വി​ത്തു ന​ട​ലാ​യാ​ലും, മ​ര​ത്തൈ സം​ര​ക്ഷ​ണ​മാ​യാ​ലും. പ്ര​ളാ​യ​ന​ന്ത​രം കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക, യു​വ​ത​ല​മു​റ​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലോ​ട്ടു ആ​ക​ർ​ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് ത​ങ്ങ​ളു​ടെ ദ​ത്തു​ഗ്രാ​മ​മാ​യ പ​ട്ട​ഞ്ചേ​രി ന​ന്ദി​യോ​ട് ചെ​ട്ടി​യാ​ർ​ച്ച​ള്ള കെ. ​സേ​തു​മാ​ധ​വ​ന്‍റെ ഒ​രേ​ക്ക​ർ നെ​ൽ​പ്പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വ​ർ ഞാ​റു ന​ട്ട​ത്. ക​ള​പ​റി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ കെ ​ശ്രീ​ജി​ത്, എം.​അ​ഭി​രാ​മി, എ​സ്. അ​ധി​ര​ദ​ൻ, കെ. ​പ​വി​ത്ര, കെ.​സ്നേ​ഹ, ആ​ർ.​അ​ഞ്ജ​ന, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തി​ല​ധി​കം വ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​നാ​യ കെ. ​സേ​തു​മാ​ധ​വ​ൻ, എ​ൻ. എ​സ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ജ​യ​ന്തി, കെ. ​പ്ര​ദീ​ഷ് എ​ന്നി​വ​ർ ഒ​പ്പം ചേ​ർ​ന്നു.