ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി ക​ലോ​ത്സ​വം
Monday, December 10, 2018 1:52 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി ക​ലോ​ത്സ​വം ചു​ള്ളി​ക്ക​ര ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. സൈ​മ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ.​ഗോ​പാ​ല​ൻ, സെ​ന്‍റി​മോ​ൻ മാ​ത്യു, ജ​നീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ശ​ര​ണ്യ, മു​ഖ്യാ​ധ്യാ​പ​ക​ൻ മ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​ഗീ​ത സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

എ​സ്ടി​യു ജി​ല്ലാ ക്യാന്പ് നാ​ളെ

കാ​സ​ർ​ഗോ​ഡ്: എ​സ്ടി​യു ജി​ല്ലാ നേ​തൃ​ക്യാ​ന്പ് നാ​ളെ രാ​വി​ലെ പ​ത്തി​ന് ഉ​പ്പ​ള മ​രി​ക്കെ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. എ​സ്ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി എ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​താ​ക ഉ​യ​ർ​ത്തും.
ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​റ​ഹ്മ​ത്തു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​യാ​യി​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​ഖ​മ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.