ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സംസ്ഥാ​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് കാ​സ​ർ​ഗോ​ട്ട്
Monday, December 10, 2018 1:52 AM IST
കാ​സ​ർ​ഗോ​ഡ്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ഥ​മ സം​സ്ഥാ​ന​ത​ല ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 26, 27 തീ​യ​തി​ക​ളി​ൽ വി​ദ്യാ​ന​ഗ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ ജി​യു​പി സ്കൂ​ൾ ഹാ​ളി​ൽ ഹാ​രി​സ് ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എം.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​പി.​ആ​ഷി​ക്ക്, ഷെ​രീ​ഫ് പാ​ലാ​ക്കാ​ർ, സു​ഹൈ​ൽ, അ​ലി പു​ത്തൂ​ർ, ഷെ​രീ​ഫ് മ​ല്ല​ത്ത്, ക​രീം ച​ങ്ങ​രം​കു​ളം, ഷൗ​ക്ക​ത്ത് അ​ലി പ​ടു​വ​ടു​ക്കം, അ​ജ്മ​ൽ കോ​ഴി​ക്കോ​ട്, റ​ഷീ​ദ് മ​ല​പ്പു​റം, റ​സാ​ഖ് പെ​ർ​ഡാ​ല, ഹ​മീ​ദ് ചെ​ർ​ക്ക​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.