ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ രാ​പ്പ​ക​ൽ ഉ​പ​വാ​സം
Monday, December 10, 2018 1:53 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ബാ​ങ്കി​ന്‍റെ മ​റ​വി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നെ​തി​രേ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ രാ​പ്പ​ക​ൽ ഉ​പ​വാ​സം ന​ട​ത്തും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് വി​ദ്യാ​ന​ഗ​ർ ബി​സി റോ​ഡ് ജം​ഗ്ഷ​നി​ൽ തു​ട​ങ്ങു​ന്ന ഉ​പ​വാ​സം 12നു ​രാ​വി​ലെ പ​ത്തി​ന് അ​വ​സാ​നി​ക്കും.​
സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​ഡി​എ​ഫ് സം​ഘ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കെ​യ​ർ​ഫോം പ​ദ്ധ​തി ജി​ല്ല​യി​ൽ സി​പി​എം​വ​ത്ക​രി​ക്കാ​ൻ ശ്ര​മ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ന​ട​ത്തു​ന്ന​ത്.