ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Monday, December 10, 2018 1:54 AM IST
കാ​ഞ്ഞി​ര​ടു​ക്കം: പെ​രി​യ ഇ​ന്ദി​രാ വി​ഷ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ള്ള്യ കെ​വി​ജി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ നെ​ല്ലു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ട്ര​സ്റ്റ് വൈ​സ്ചെ​യ​ർ​മാ​ൻ കെ.​വി.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ്ര​മോ​ദ് പെ​രി​യ, ടി.​രാ​മ​കൃ​ഷ്ണ​ൻ, ഡോ.​പ്ര​മോ​ദ്, എ. ​ഉ​ഷ, സ​തീ​ശ​ൻ വെ​ള്ള​ച്ചാ​ൽ, പി.​എം. അ​ഗ​സ്റ്റി​ൻ, അ​ഗ​സ്റ്റി​ൻ ചേ​പ്പു​കാ​ലാ​യി​ൽ, മാ​ത്യു ക​ണി​പ്പ​ള്ളി​ൽ, എം. ​ഗോ​പാ​ല​ൻ, പി.​എം. ജോ​ൺ​സ​ൺ, ര​ഘു പി.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഗ​സ്റ്റി​ൻ ജേ​ക്ക​ബ് സ്വാ​ഗ​ത​വും കെ.​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.