ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക​ണ്‍​വ​ൻ​ഷ​ൻ
Monday, January 14, 2019 9:22 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​രേ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളേ​യും ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ്ലാ​ശ​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, ടി.​എ​ൻ. ബി​ജു, അ​നീ​ഷ് ജോ​ർ​ജ്, ആ​ൽ​ബി​ൻ മാ​ത്യു, സാ​ജു, പി.​എ. രാ​ജു, ജോ​ർ​ജ് മേ​ക്ക​മാ​ലി​ൽ, അ​ഗ​സ്റ്റി​ൻ വേ​ങ്ങ​ക്ക​ൽ, എ​ൽ​സ​മ്മ ലൂ​ക്കോ​സ്, മാ​നി രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.