തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, January 14, 2019 9:23 PM IST
ക​ട്ട​പ്പ​ന: ചെ​ല്ലാ​ർ​കോ​വി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ര​ണ്ടാം​മൈ​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പു​തി​യ കു​രി​ശ​ടി​യു​ടെ കൂ​ദാ​ശ ന​ട​ത്തും.

18-ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ചെ​ല്ലാ​ർ​കോ​വി​ൽ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 19-ന് ​രാ​വി​ലെ 8.30-ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. 20-ന് ​രാ​വി​ലെ 10ന് ​ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം.